|
Add caption |
ശാസ്ത്ര മേളയോട് അനുബന്ധിച്ച് മോയന്‍ ഗേള്‍സ് ഹയെര്‍ സെക്കന്ററി സ്കൂളിലെ ശ്രീദേവി സെക്കന്റ് ഗൈഡ്സ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ എക്സ്സിബിഷന്‍ സംഘടിപിച്ചു . ഗൈഡ് ക്യാപ്ടന്‍ ശോഭ ടീച്ചര്‍ , ഗീത ടീച്ചര്‍ കമ്പനി ലീഡര്‍ ഐശ്വര്യ എന്നിവര്‍ നേതൃത്വം നല്‍കി .
No comments:
Post a Comment